Shopping cart

Kadal Vismayangal

Category:
ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത്. ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ. കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു. തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കടലനുഭവങ്ങളും കടല്‍ ജന്തുക്കളെക്കുറിച്ചു നടന്ന ഗവേഷണങ്ങളുടെ പങ്കാളിത്തവും ഈ കൃതിയെ ഈടുറ്റതാക്കുന്നു.

95.00

Out of stock

Publisher: Green-Books
ISBN: 9788184233452
Page(s): 108

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.