കടലിന്റെ
മണം
പി.എഫ് മാത്യൂസ്
കടല്‍മണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആള്‍ക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ (്ീശറ) കൊണ്ടു നിര്‍മ്മിച്ചിടം. ഗുമസ് തരും ലൈംഗികത്തൊഴിലാളികളും മരാമത്തു കരാറുകാരും പി മ്പുകളും പോലീസുകാരും വക്കീലന്മാരും വിദ്യാര്‍ത്ഥികളും അരാ ജകരും കലാകാരരും തൊഴില്‍രഹിതരുമെല്ലാം വ്യാപരിക്കുന്നുെണ്ടങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാല്‍ ആവിഷ്ടരല്ല. മറിച്ച് വൈയക്തികമായ വര്‍ത്തമാനകാലരഥ്യയിലൂടെ നിഴല്‍ബാധ പോലെ കടന്നു പോകുന്നവരാണ്. അവര്‍, അവരോ അവരുടെ ആഖ്യാനമോ എന്നതിനെക്കാള്‍ ആഖ്യാന സാധ്യതകള്‍ മാത്രമാകുന്നു. – അന്‍വര്‍ അലി
Original price was: ₹350.00.₹315.00Current price is: ₹315.00.