Shopping cart

Sale!

KADALKKAKKA

Category:

തീരദേശവാസികളുടെ സാഹസികജീവിതത്തെ ലളിതമായ ഭാഷയിലൂടെ ആവിഷ്‌കരിക്കുന്ന നോവല്‍. കടലിനോടു മല്ലടിക്കുന്ന ഒരു ജനതയുടെ നൊമ്പരങ്ങളും പ്രതീക്ഷകളും നിരാശകളും പങ്കുവെക്കുന്ന കടല്‍കാക്ക കടലിന്റെ അത്ഭുതക്കാഴ്ചകളെക്കൂടി അവതരിപ്പിക്കുന്നു. പ്രാദേശിക സ്വത്വവും ഭാഷയും സംസ്‌കാരവും നിറയുന്ന ഈ നോവല്‍ സമകാലിക മലയാള നോവലിന്റെ വേറിട്ട ദിശകളിലൊന്നിനെ അടയാളപ്പെടുത്തുന്നു.

Original price was: ₹240.00.Current price is: ₹216.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.