Shopping cart

Sale!

Kadalkkazhcha

Category:

കടല്‍ക്കാഴ്ച

റഫീക്ക് അഹമ്മദ്

പാരമ്പര്യത്തോടു ചേര്‍ന്നുനിന്നുകൊണ്ട് മലയാള കവിതയുടെ നവഭാവുകത്വത്തെ ജീവിതാനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളാല്‍ രേഖപ്പെടുത്തുന്ന കവിയാണ് റഫീക്ക് അഹമ്മദ്.

ദീപ്തവും ശക്തവുമായ ആശയങ്ങളും ഭാവങ്ങളും കാവ്യാത്മകമായ വാങ്മയങ്ങള്‍കൊണ്ട് ഈ കവിതകളില്‍ സ്പന്ദിക്കുന്നു.

എന്റെ ഗാന്ധി, അമ്മമണ്ണ്, പിരിയല്‍, സന്ദര്‍ശനം, സൈക്കിള്‍, വേനല്‍മൊഴി, സിഗ്‌നല്‍… തുടങ്ങിയ ശ്രദ്ധേയമായ കവിതകള്‍.

റഫീക്ക് അഹമ്മദിന്റെ പുതിയ കവിതാസമാഹാരം.

 

Original price was: ₹160.00.Current price is: ₹135.00.

Buy Now

Author: Rafeeq Ahammed

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.