Shopping cart

Sale!

KADALMAYOORAM

കടല്‍ മയൂരം

മാധവിക്കുട്ടി

മൂന്നു ലഘുനോവലുകളുടെ സമാഹാരം.

ഒരു പൂ പൊട്ടിച്ചെടുത്ത് കിം, രേണുകയ്ക്കു നീട്ടി. അയാള്‍ മന്ത്രിച്ചു: എന്റെ ആദ്യത്തെ സമ്മാനം. അയാളുടെ കപോലങ്ങളുടെ ചുവപ്പ് രേണുക കൃതാര്‍ത്ഥതയോടെ നോക്കിക്കണ്ടു. ലോകമെന്തെന്നറിയാവുന്നവനും അനവധി സ്ത്രീകളുമായി വേഴ്ചയുണ്ടായവനുമാണെന്ന് താന്‍ കരുതിയ കിം സൂങ്ങ് ഒടുവില്‍ തന്നെപ്പോലെ ഒരനാഘ്രാത കുസുമമാണെന്നുവരുമോ? കിം സൂങ്ങ് എന്ന പുരുഷന്‍ രേണുക എന്ന സ്ത്രീയോട് പറഞ്ഞു: നീലപ്പട്ടും ധരിച്ചുവന്ന നിങ്ങളെ കാണുേമ്പാള്‍ എനിക്ക് ഒരു മയിലിനെയാണ് ഓര്‍മ്മവരുന്നത്. മയിലെന്ന പക്ഷിയല്ല… മയില്‍പോലെ നീലച്ച കടലിനെ ഞാന്‍ ഓര്‍ക്കുന്നു…

Original price was: ₹120.00.Current price is: ₹108.00.

Buy Now

Author: Madhavikkutty
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.