Shopping cart

Sale!

Kadha

കഥ

അശോകന്‍ ചരിവില്‍

അശോകന്‍ ചരുവില്‍ ഇതുവരെ എഴുതിയ വയില്‍നിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. ആധുനികാനന്തരഘട്ടത്തിലെ കഥാകൃത്തു ക്കളില്‍ ഇന്നും സജീവമായി മുന്നില്‍ നില്‍ക്കുന്ന ഒരെഴുത്തുകാരന്റെ രചനാജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ ഈ പുസ്തകം പ്രതിനിധീകരിക്കുന്നു. സാമാന്യമനുഷ്യന്റെ ജീവിതവും അതില്‍നിന്ന് രൂപംകൊള്ളുന്ന ദര്‍ശനങ്ങളുമാണ് ഇതിലെ കഥ കളില്‍ ഉള്ളത്. ജലംപോലെ തെളിഞ്ഞ ഭാഷയില്‍ സങ്കീര്‍ണ്ണമായ ജീവിതം ആവിഷ്‌കരിക്കപ്പെടുന്നു.

Original price was: ₹180.00.Current price is: ₹162.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.