Kadhaparayum Kadhamaman

150.00

കഥപറയും
കഥമാമന്‍

വി.ആര്‍ സുധീഷ്

കഥയെഴുത്ത് ആത്മസത്തയുടെ തുറന്ന പ്രഖ്യാപനമാ
കുമ്പോള്‍ കഥ കാലത്തെ അതിജീവിക്കുന്നുവെന്ന്
പ്രഖ്യാപിക്കുന്ന കഥാ സമാഹാരം. കല്ലേരിയിലെത്തുന്ന
തപാല്‍ക്കാരന്‍, കടങ്കഥക്കുരുക്ക്, ജന്മവിളക്കുകള്‍,
കഥപറയും കഥമാമന്‍ തുടങ്ങി വി ആര്‍ സുധീഷിന്റെ
പതിനാല് പ്രശസ്തമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന
ഈ സമാഹാരം മലയാള ചെറുകഥാ സാഹിത്യത്തിലെ
ഒരു ക്ലാസിക്ക് വായനാനുഭവമാണ്.

Category:
Guaranteed Safe Checkout

Author: VR Sudheesh

Shipping: Free

Publishers

Shopping Cart
Kadhaparayum Kadhamaman
150.00
Scroll to Top