കഥാസരിത്
സാഗരം
സോമദേവഭട്ടന്‍
വിവര്‍ത്തനം: ഇ.എ കരുണാകരന്‍ നായര്‍
എണ്ണിയാലൊടുങ്ങാത്ത കഥകളുടെ തിരകള്‍ അലയടിക്കുന്ന സമുദ്രമാണ് കഥാസരിത് സാഗരം. ഭാരതത്തിന്റെ മഹനീയമായ കഥാപൈതൃകത്തിന്റെ അടിസ്ഥാനഗ്രന്ഥം. ജീവിതത്തിന്റെ വ്യത്യസ്തമണ്ഡലങ്ങളും അത്ഭുതകല്‍പ്പനകളും ഭാവനയുടെ വര്‍ണ്ണാകാശങ്ങളും ചേര്‍ന്നൊരു ക്കുന്ന കഥകളുടെ മായാലോകം. കുട്ടികള്‍ക്കും മുതിര്‍ ന്നവര്‍ക്കും ഒരേപോലെ വായിച്ചാസ്വദിക്കാവുന്ന ക്ലാസ്സിക് കൃതി.
Original price was: ₹620.00.₹558.00Current price is: ₹558.00.