Sale!
,

Kadhascope

Original price was: ₹260.00.Current price is: ₹234.00.

കഥാസ്‌കോപ്പ്

എഡിറ്റര്‍: ഡോ. ടി.പി നാസര്‍

മരുന്നിന്റെ മണമുള്ള കഥകള്‍. ആമയുടെ തോടുകള്‍ പോലെയാണ് ഓരോ ഡോക്ടറുടെയും പരിശോധന മുറികള്‍. പുറമെ നിന്ന് നോക്കിയാല്‍ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്. സ്‌നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘ നൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്‌ക്രിപ്ഷ്യനുകള്‍ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകള്‍. ലോകത്തിലാദ്യമായി ഡോക്ടര്‍മാര്‍ മാത്രം എഴുതിയ കഥകളുടെ സമാഹാരം. (അവതാരിക: ഡോ. ഖദീജാ മുംതാസ്)

Categories: ,
Compare

Author: Dr. TP Nazar
Shipping: Free

Publishers

Shopping Cart
Scroll to Top