Sale!
,

Kadhayamama – Shihabudeen Poythumkadavu

Original price was: ₹290.00.Current price is: ₹261.00.

കഥയമമ

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

അധികാരം, മതം, നൈതികത, ദാരിദ്ര്യം, ഭ്രാന്ത് ലൈംഗികത എന്നിങ്ങനെ ജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളുടെ തീക്ഷ്‌ണമുഹൂർത്തങ്ങൾ രാഷ്ട്രീയവത്കരി ക്കുകയും ചരിത്രവൽക്കരിക്കുകയും ചെയ്യുന്ന ധീരവും ദീപ്‌തവുമായ ഒരു രചനാസങ്കേതത്തിലൂടെ ശിഹാബുദ്ദീൻ തൻ്റെ കഥകളെ പരിണാമഗുപ്തിയെന്ന യാഥാസ്ഥിതികത്വത്തിനു വിട്ടുകൊടുക്കാതെ നമ്മുടെ നേരെ ചുഴറ്റിയെറിയുന്നു. ഇയാൾ പ്രത്യയശാസ്ത്രങ്ങളെ പതിയിരുന്നാക്രമിക്കുന്ന ഒളിപ്പോരാളി. നമ്മുടെ ശീലങ്ങളെ നമുക്കെതിരെ സാക്ഷി നിർത്തുന്ന ജനകീയ കോടതിയിലെ വിചാരകൻ. ഉറുമ്പുകളെക്കുറിച്ച് ശിഹാബുദ്ദീൻ പറയുന്നത് ഈ കഥാകാരനും അത്ഭുതകരമാംവിധം യോജിക്കുന്നു. “കാഴ്ചയിൽ പ്രച്ഛന്നമായി. സ്വർഗത്തിൽ ഒളിപ്പോരാളിയായി, അവർ അത്തരം ശരീരങ്ങളെ മനസിന്റെ ചുട്ടുനീറ്റുന്ന സ്‌ർശി നികളാൽ വേവിച്ചുകൊണ്ടേയിരിക്കും. മരണംവരെ. –
ടി.ടി ശ്രീകുമാർ

Guaranteed Safe Checkout

Author: Shihabudeen Poythumkadavu
Shipping: Free

Publishers

Shopping Cart
Kadhayamama – Shihabudeen Poythumkadavu
Original price was: ₹290.00.Current price is: ₹261.00.
Scroll to Top