Sale!
,

KADHAYAMAMA – V R SUDHEESH

Original price was: ₹220.00.Current price is: ₹198.00.

കഥയമമ

വി ആർ സുധീഷ്

മനുഷ്യാനുഭവങ്ങളിലെ വൈരുദ്ധ്യങ്ങളെ, വൈവിധ്യങ്ങളെ ഭാവസാന്ദ്രമായി കോറിയിടുന്നവയാണ് വി ആർ സുധീഷിന്റെ രചനകൾ. പ്രണയത്തിൻ്റെ, വിരഹത്തിന്റെ കാല്പനിക ഭാവനകളെ ലളിത സുന്ദരമായി ആവിഷ്കരിക്കുന്ന കഥകളിലെ കഥാപാത്രങ്ങൾ അനുവാചകൻ്റെ ഹൃദയത്തോടൊപ്പം ചേരുന്നു. പ്രണയം, ലൈംഗികത, ആനന്ദം, അനുഭൂതി എന്നിവയെ സംബന്ധിച്ച സാമ്പ്രദായിക ബോധങ്ങളെ നിരാകരിക്കുന്ന നിലപാടുകൾ കഥകളിലങ്ങോളമിങ്ങോളം കാണാം. നമുക്കേറെ സുപരിചിതമായ വിഷയങ്ങളെപ്പോലും അവിസ്‌മരണീയ രചനയാക്കി മാറ്റുന്ന രചനാവൈഭവത്താൽ സമ്പന്നമാണ് വി ആർ സുധീഷിൻ് രചനാലോകം.

Categories: ,
Guaranteed Safe Checkout

Author: VR Sudhesh
Shipping: Free

Publishers

Shopping Cart
KADHAYAMAMA – V R SUDHEESH
Original price was: ₹220.00.Current price is: ₹198.00.
Scroll to Top