Author: VR Sudhesh
Shipping: Free
“NIZHALUM VELICHAVUM” has been added to your cart. View cart
Sale!
Stories, VR Sudheesh
KADHAYAMAMA – V R SUDHEESH
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.
കഥയമമ
വി ആർ സുധീഷ്
മനുഷ്യാനുഭവങ്ങളിലെ വൈരുദ്ധ്യങ്ങളെ, വൈവിധ്യങ്ങളെ ഭാവസാന്ദ്രമായി കോറിയിടുന്നവയാണ് വി ആർ സുധീഷിന്റെ രചനകൾ. പ്രണയത്തിൻ്റെ, വിരഹത്തിന്റെ കാല്പനിക ഭാവനകളെ ലളിത സുന്ദരമായി ആവിഷ്കരിക്കുന്ന കഥകളിലെ കഥാപാത്രങ്ങൾ അനുവാചകൻ്റെ ഹൃദയത്തോടൊപ്പം ചേരുന്നു. പ്രണയം, ലൈംഗികത, ആനന്ദം, അനുഭൂതി എന്നിവയെ സംബന്ധിച്ച സാമ്പ്രദായിക ബോധങ്ങളെ നിരാകരിക്കുന്ന നിലപാടുകൾ കഥകളിലങ്ങോളമിങ്ങോളം കാണാം. നമുക്കേറെ സുപരിചിതമായ വിഷയങ്ങളെപ്പോലും അവിസ്മരണീയ രചനയാക്കി മാറ്റുന്ന രചനാവൈഭവത്താൽ സമ്പന്നമാണ് വി ആർ സുധീഷിൻ് രചനാലോകം.
Categories: Stories, VR Sudheesh
Compare Related products
-
Stories
SAADAT HASAN MANTOYUDE THERANJEDUTHA KADHAKAL
₹340.00Original price was: ₹340.00.₹306.00Current price is: ₹306.00. Add to cart -
Stories
ORAZHINJATTAKARANTAE ATHMAGHADANGAL
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Read more -
Ajithri
Ottonamus Pranayam
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00. Add to cart