കഥയിലൊതുങ്ങാത്ത
നേരുകള്‍
പി സുരേന്ദ്രന്‍
ജീവിതത്തിന്റെ തീക്ഷ്ണ ഭാവങ്ങളും, ഒരിക്കലും കഥകളില്‍ ഒതുക്കി നിര്‍ത്താനാവാത്ത നേരുകളുമാണ് കഥാകാരന്‍ ഈ അനുഭവക്കുറിപ്പുകളിലൂടെ തുറന്നുപറയുന്നത്. അനുഭവത്തിന്റെ ചൂട് ഈ രചനകളെ ഹൃദയത്തിന്റെ ഭാഷയിലെഴുതപ്പെട്ട സാക്ഷ്യപത്രങ്ങളാക്കുന്നു.
Original price was: ₹100.00.₹95.00Current price is: ₹95.00.
Reviews
There are no reviews yet.