Editor: PVK Panayal & SR Lal
Shipping: Free
Memoirs, PVK Panayal, SR Lal
Compare
Kadhayude Kadha
Original price was: ₹200.00.₹180.00Current price is: ₹180.00.
കഥയുടെ
കഥ
എഡിറ്റര്‍: പി.വി.കെ പനയാല്‍, എസ്. ആര്‍ ലാല്‍
വായനക്കാരെ അനുഭൂതിയുടെ ഉന്നത തലങ്ങളിലേക്കെത്തിച്ച നിത്യഹരിതകഥകള്‍ക്കു പിന്നിലെ കഥകള്‍. മലയാളത്തിലെ പ്രഗല്ഭരായ എഴുത്തുകാര്‍ തങ്ങളുടെ പ്രിയപ്പെട്ട കഥയ്ക്ക് നിദാനമായ വൈകാരികസംഭവങ്ങളെ വായനക്കാര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നു. ഒരു കഥപോലതന്നെ വായിച്ചാസ്വദിക്കാവുന്ന ഈ പുസ്തകത്തിലെ ഓരോ ഏടും കഥാകൃത്തിന്റെ ജീവിതത്തെയും രചനാപരിസരത്തെയും അടുത്തറിയാന്‍ വായനക്കാര്‍ക്ക് അവസരമൊരുക്കുന്നു.
Publishers |
---|