Author: Dr. KS Ravikumar
Shipping: Free
Dr. KS Ravikumar, Study
Compare
Kadhayude Kalathanthram
Original price was: ₹310.00.₹279.00Current price is: ₹279.00.
കഥയുടെ
കലാതന്ത്രം
ഡോ. കെ.എസ് രവികുമാര്‍
കഥയെഴുത്തിനും പഠനത്തിനും
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തു കയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരി ക്കുകയും ചെയ്യുന്നുണ്ട്.
Publishers |
---|