Kadhayute Nechittippe

110.00

കൃതഹസ്തനായ യു.എ. ഖാദറിന്റെ അനുഭവ കഥയിലെ ഏതാനും ചീളുകളാണ് ഈ പുസ്തകം. കൗമാര കുതൂഹലങ്ങളും ബാല്യകാല വീര സാഹസങ്ങളും നുള്ളിപ്പെറുക്കിപ്പറഞ്ഞുള്ള ഒരാഖ്യാനം. സ്‌നേഹലാളനയുടെ അഭാവം സൃഷ്ടിച്ച നഷ്ടബോധത്തിന്റെ കയത്തില്‍നിന്നും ഭാഷയുടെ മറ്റൊരു വാങ്മയ ലോകത്തേക്കുള്ള പ്രവേശത്തെ ഓര്‍ത്തെടുക്കുകയാണ് ഗ്രന്ഥകാരന്‍.

Category:
Compare
Shopping Cart
Scroll to Top