Sale!
, , ,

Kadyanada

Original price was: ₹120.00.Current price is: ₹105.00.

കാദ്യനാട
തുളുനാട്ടിലെ നാഗാരാധനാസമ്പ്രദായം

ഡോ. എ.എം ശ്രീധരന്‍

തുളുനാട്ടില്‍, മേര സമുദായക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള നാഗാരാധനാസമ്പ്രദായമാണ് കാദ്യനാട. പാണന്മാരുടെ പാണരാടയും വൈദ്യ ജനവിഭാഗത്തിന്റെ നാഗമണ്ഡലയും നാഗാരാധനയുടെ വ്യത്യസ്‌കതകളാണ്. ഇതില്‍ കാദ്യനാടയെക്കുറിച്ചുള്ള സവിശേഷ പഠനമാണ് ഈ കൃതി. നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ നിന്നും കാലങ്ങളായി അകറ്റിനിര്‍ത്തപ്പെട്ട തുളു ഭാഷയെയും സംസ്‌കാരത്തെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അന്വേഷണപഠനം. പ്രാപ്തനമായ അനുഷ്ഠാനങ്ങളും അവയോട് ചേര്‍ന്ന ഗാനങ്ങളും സമാഹൃതമായ വീണ്ടെടുപ്പിന്റെ സ്വഭാവമുള്ള കൃതി.

Compare

Author: Dr. AM Sreedharan

Publishers

Shopping Cart
Scroll to Top