Sale!
,

Kahalam Muzhangunnu

Original price was: ₹125.00.Current price is: ₹112.00.

വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി കുടിശ്ശിക എന്ന വില്ലന്‍, റോഡ് വികസനത്തിലെ ക്രൂരതയ്ക്കെതിരെ വ്യാപാരികള്‍, റീട്ടെയില്‍ മേഖലയിലെ വിദേശനിക്ഷേപം നാടിനാപത്ത്, ബാലാരിഷ്ടതകള്‍ മാറാത്ത വാറ്റ് നിയമം, ബഹുരാഷ്ട്രകുത്തക കമ്പനികളും വ്യാപാരികളും തുടങ്ങിയ ലേഖനങ്ങളുടെ സമാഹാരം. സാമൂഹിക, സാംസ്കാരിക രംഗത്ത്മുദ്ര പതിപ്പിച്ച വ്യക്തിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളുമാണ് ഗ്രന്ഥകര്‍ത്താവ്

Compare
Author: Dr. M Jayaprakash
Shipping: Free
Publishers

Shopping Cart
Scroll to Top