Sale!
,

Kaikaseeyam

Original price was: ₹150.00.Current price is: ₹135.00.

കൈകസീയം

ഡോ. ശ്രീരേഖ പണിക്കര്‍
ഓരോരോ ഘോരപാപങ്ങള്‍ എന്റെ പുത്രന്‍ ചെയ്യുമ്പോഴും ഞാന്‍ ശാന്തമായും ചിലപ്പോള്‍ പരുഷമായും ഉപദേശിച്ചിരുന്നു. പക്ഷേ, അധികാരമദംകൊണ്ട് ഉന്മത്തനായ അവന്‍ അതെല്ലാം അവഗണിച്ചു. ബധിരകര്‍ണ്ണങ്ങളിലേക്കാണ് ആ വാക്കുകള്‍ പതിച്ചത്. എന്റെ നെഞ്ചിലെ നെരിപ്പോട് അണയുന്നില്ല, അണയുകയുമില്ല. ശപ്തയായ ഈ ജനയിത്രിക്ക് ജീവിച്ചിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? ആര്‍ക്കുവേണ്ടി? രാവണന്‍ നശിപ്പിച്ച ലങ്കാപുരിയിലെ, പെണ്‍ സങ്കടങ്ങള്‍ എന്റെ ഹൃദയം പൊള്ളിക്കുന്നു!
Compare

Author: Dr. Sreerekha Panicker
Shipping: Free

Publishers

Shopping Cart
Scroll to Top