KAIKUDANNA NIRAYE GIREESH PUTHANCHERI- JEEVITHAVUM PATTORMAKALUM

120.00

ലിജസൂര്യ
കൈക്കുടന്ന നിറയെ ഗിരീഷ് പുത്തഞ്ചേരി ജീവിതവും പാട്ടോർമ്മകളും “ഹൃദയത്തിൽ നേരത്തെ എഴുതിയത്, അതിവേഗം പകർത്തിയെടുക്കുന്നതുപോലെയാണ് ഗിരീഷിന്റെ പാട്ടെഴുത്ത്. വരിയിൽ നിന്നും വരിയിലേക്കുള്ള
അനുസൃതിയിൽ ആലോചനാ സമയങ്ങളൊന്നുമില്ല. രണ്ടായിരത്തോളം പാട്ടുകളെഴുതി നാൽപ്പത്തി
ഒൻപതാമത്തെ വയസ്സിൽ നെഞ്ചിലെ മൺവിളക്ക് കെട്ട് മടങ്ങിയ ഗിരീഷ് വാദേവിയെ ശരിക്കും ഉപാസിച്ചു.
ഭാവിയിലെ പാട്ടു ഗവേഷകർക്ക് ‘ഈ പുസ്തകം പുതിയ പാഠങ്ങളും അനുഭൂതിസാരവും നൽകും.’
വി ആർ സുധീഷ്

Category:
Guaranteed Safe Checkout

AUTHOR: LIJA SOORYA
SHIPPING: FREE

Publishers

Shopping Cart
KAIKUDANNA NIRAYE GIREESH PUTHANCHERI- JEEVITHAVUM PATTORMAKALUM
120.00
Scroll to Top