Sale!
,

Kaimattam

Original price was: ₹110.00.Current price is: ₹99.00.

കഥയുടെ മർമ്മം അനുഭവത്തിന്റെ പ്രത്യക്ഷ വർണ്ണങ്ങളാണ്. ചുറ്റുവട്ടത്തിന്റെ ആകുലതകളിൽ മനസ്സ് ചേർത്തുവെക്കുമ്പോൾ ലഭ്യമാകുന്ന വൈകാരികതലം. സാമൂഹികതയുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വ്യഥയറിഞ്ഞ കഥാകാരൻ. ഉള്ളം തപിക്കുമ്പോൾ എഴുതാതെ വയ്യ എന്നോര്മിപ്പിക്കുന്ന കൃതിയാണിത്. സമകാലത്തിന്റെ നേർപതിപ്പുകളായ ചില ജീവിത പരിസരങ്ങൾ.

Out of stock

Compare
Author: Balachandran Pallippuram
Shipping: Free
Publishers

Shopping Cart
Scroll to Top