കൈവിട്ട
മാണിക്യം
ബിജുകുമാര്‍
ജാതിവ്യവസ്ഥയുടെ ബാക്കിപത്രമായി മേല്‍ത്തട്ട് കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തുടര്‍ന്ന് അതിനെ അതിജീവിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി എത്തിപ്പെടുന്ന അതി ദുര്‍ഘടങ്ങളായ പടവുകള്‍, എന്തു ചെയ്യണം എന്ന് വീണ്ടുവിചാരം ഇല്ലാതെ, സ്വന്തം കുടുംബത്തോടോ സ്വന്തക്കാരോടോ ഒന്നും ചര്‍ച്ച ചെയ്യാതെ ഞാന്‍ ചെയ്യുന്നതെല്ലാം ശരി എന്ന് ചിന്തിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍. ജീവിതത്തിന്റെ സായംസന്ധ്യയില്‍ എപ്പോഴോ കൈവിട്ട മാണിക്യം തിരിച്ചുകിട്ടുമ്പോള്‍ നഷ്ടപ്പെട്ട തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് ഈ നോവലിന്റെ ഇതിവൃത്തം
Original price was: ₹120.00.₹105.00Current price is: ₹105.00.