കളം നിറഞ്ഞ്
ഹൃദയത്തിലേറിയവര്‍
സൈജ എസ്
ഇന്നലെകളിലെ പെലെ, ഗാരിഞ്ച, മറഡോണ തുടങ്ങി ഇങ്ങേയറ്റത്തെ മെസ്സി, നെയ്മര്‍ എന്നിങ്ങനെ ശ്രദ്ധേയരും ഊര്‍ജ്ജസ്വലരുമായ നിരവധി ലോകപ്രശസ്ത ഇതിഹാസങ്ങളെ സൃഷ്ടിച്ച കായികവിനോദമാണ് ഫുട്ബോള്‍. അവരുടെ കാലുകല്‍നിന്ന് ചരിത്രം പിറക്കുന്നു, സംഗീതം പൊഴിയുന്നു, സൗന്ദര്യം വഴിയുന്നു.
കളത്തിനകത്തും പുറത്തും അവരുടെ ജീവിതം ഫുട്ബോള്‍മാച്ചുപോലെത്തന്നെ സംഘര്‍ഷഭരിതവും, ഉദ്വേഗഭരിതവും സംഭവബഹുലവുമാണ്. കളം നിറഞ്ഞ് നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയേറിയ ഏതാനും സമകാലിക കളിക്കാരെയും അവരുടെ ജീവിതത്തെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന രചനയാണ് ഇത്.
Original price was: ₹90.00.₹75.00Current price is: ₹75.00.