കലാമണ്ഡലം
ഹൈദരലി
അജു കെ. നാരായണന്‍
കലാമണ്ഡലം ഹൈദരലി എന്ന ജീവിതസമരത്തെ സിനിമയാക്കുക ചെറിയ വെല്ലുവിളിയല്ല, പുതിയ കാലത്തുപോലും. ഹൈദരലി എന്ന പാവം മനുഷ്യന്‍ കുടിച്ചിറക്കിയ കണ്ണീരിന്റെ ഉപ്പും ചവര്‍പ്പും ഞാന്‍ ഈ തിരക്കഥയില്‍നിന്ന് തൊട്ടറിഞ്ഞു. രൂപംകൊണ്ടോ ശരീരംകൊണ്ടോ ഭാവംകൊണ്ടോ ഹൈദരലിയിലേക്കെത്തുക എളുപ്പമല്ലായിരുന്നു. ഹൈദരലിയാവാന്‍ ഞാന്‍ പരിശ്രമിച്ചു. ആ പരിശ്രമം അല്പമെങ്കിലും വിജയിച്ചുവെങ്കില്‍ അതിനെന്നെ പ്രാപ്തനാക്കിയത് തിരക്കഥയില്‍ ഞാന്‍ വായിച്ച ഹൈദരലിയാണ്. ഈ തിരക്കഥയല്ലാതെ ഹൈദരലിയാവാന്‍ മറ്റൊരു ഉപാധിയും ഞാന്‍ തേടിയില്ല. ഞാന്‍ അന്വേഷിച്ചത് ഹൈദരലി എന്ന കഥാപാത്രത്തെ മാത്രം. അതെനിക്ക് പഠിപ്പിച്ചതും അനുഭവിപ്പിച്ചതും ഈ തിരക്കഥയാണ്. ഹൈദരലി തൊട്ട ദൈവത്തെ ഞാന്‍ ദൂരെ നിന്നെങ്കിലും കണ്ടത് ഈ തിരക്കഥയിലൂടെയാണ്. ഈ തിരക്കഥക്കണ്ണിലൂടെയാണ്
Original price was: ₹240.00.₹205.00Current price is: ₹205.00.