Author: MATTANNOOR SANKARANKUTTY / SREEJITH K WARRIER
Autobiography, Biography
KALAPRAMANAM
Original price was: ₹120.00.₹108.00Current price is: ₹108.00.
തായമ്പക എന്ന കേരളീയവാദ്യകലയെ അതിന്റെ ഔന്നത്യങ്ങളിലെത്തിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ആത്മകഥ. താൻ കൊട്ടിക്കയറിയ താളകാലങ്ങളെ ഓർത്തെടുക്കുകയാണ് അദ്ദേഹം. ചെണ്ടയെ അസുരവാദ്യത്തിൽനിന്ന് ശ്രുതിസുഭഗമായ വാദ്യോപകരണമാക്കി മാറ്റാനുള്ള തന്റെ ശ്രമങ്ങളെയും മേളരംഗത്തെ കുലപതികളോടൊപ്പം നടത്തിയ മേളപ്പെരുക്കങ്ങളെയും വിവരിച്ചുകൊണ്ട് ചെണ്ടയുടെ ചരിത്രം രചിക്കുകകൂടിയാണ് മട്ടന്നൂർ.