കാലത്തിന്റെ
പുത്രി
ജോസഫിന്‍ ടെയ്
വിവര്‍ത്തനം: എം.എസ് നായര്‍
റിച്ചാര്‍ഡ് മൂന്നാമന്‍ രാജാവിന്റെ ഛായാചിത്രം സ്‌കോട്ട്‌ലന്‍ഡ്യാര്‍ഡ് ഇന്‍സ്‌പെക്ടറായ അലന്‍ ഗ്രാന്റില്‍ ചില ജിജ്ഞാസകള്‍ ഉണര്‍ത്തി. ഇത്രയും നിഷ്‌കളങ്കമായ മുഖമുള്ള ഒരാള്‍ക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാന്‍ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാര്‍ഡ് മൂന്നാമന്റെ യഥാര്‍ത്ഥജീവിതം അന്വേഷിച്ചിറങ്ങാന്‍ അലന്‍ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി.
ജോസഫിന്‍ ടെയ്ക്ക് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയില്‍ വിരിഞ്ഞ മാസ്റ്റര്‍പീസ് ക്രൈംത്രില്ലര്‍.
Original price was: ₹340.00.₹305.00Current price is: ₹305.00.