Author: Satyajit Ray
Shipping: Free
Novel, Satyajit Ray
KALAVUPOYA YESU
Original price was: ₹130.00.₹117.00Current price is: ₹117.00.
കളവുപോയ
യോശു
സത്യജിത് റേ
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
പ്രസിദ്ധ ഇറ്റാലിയന്‍ ചിത്രകാരനായ ടിന്‍ടൊറേറ്റോ വരച്ച യേശുക്രിസ്തുവിന്റെ ചിത്രം നിയോഗികുടുംബത്തിന്റെ കലാശേഖരത്തിലുണ്ടെന്നു മനസ്സിലാക്കിയ ചിലര്‍ അത് കൈക്കലാക്കാന്‍ ശ്രമിക്കുന്നു. ഒരു രാത്രി, പ്രൈവറ്റ് ഡിറ്റക്ടീവ് ഫെലുദ നിയോഗികുടുംബത്തില്‍ താമസിക്കേണ്ടിവരുന്നു. അവിടെ നടന്ന ചില സംഭവങ്ങള്‍ ഫെലുദയില്‍ സംശയങ്ങള്‍ വളര്‍ത്തുന്നു. അധികം താമസിയാതെ ചിത്രം മോഷ്ടി ക്കപ്പെട്ടതായും ഒരു കൊലപാതകം നടന്നതായും ഫെലുദയ്ക്ക് അറിവ് ലഭിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ നോവലിനെ മുന്നോട്ട് നയിക്കുന്നത്.