Kalayude lokantharangal

60.00

Compare

വ്യത്യസ്ത കലാമേഖലകളിൽ കഴിവു തെളിയിച്ച് അത്യുന്നതങ്ങൾ കീഴടക്കിയ മൃണാളിനി സാരാഭായി,ഹരിപ്രസാദ് ചൗരസ്യ,മല്ലികാ സാരാഭായി,ഉമയാൾപുരം ശിവരാമൻ,ഡോ.എൽ.സുബ്രഹ്മണ്യം,ഭാരതി ശിവജി,സക്കീർ ഹുസൈൻ,അംജദ് അലിഖാൻ എന്നിവരുമായി ഡോ.എൻ.പി.വിജയകൃഷ്ണൻ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണിത്.ഓരോരുത്തരുടെയും ചിത്രങ്ങളുൾപ്പെടെ മികച്ച രീതിയിലാണ് ഈ പുസ്തകത്തിൽ അഭിമുഖങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Publishers

Shopping Cart
Scroll to Top