കലിഡോസ്‌കോപ്പ്
എം.എ ഷഹനാസ്
2019 മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസി അവാർഡും യുവാനോവലിസ്റ്റ് കർമ്മ തേജസ് പുരസ്കാരവും ലഭിച്ച നോവൽ
ഒരുപ്പാട് പാഴ്ചെടികൾ വളരുന്ന ഈ സാഹിത്യ ലോകത്തേക്ക് വളരെ ഉയർന്നു നിൽക്കുന്ന ഒന്നാണ് കാലിഡോസ്കോപ്പ്. ഒരുപാട് പൂവുകൾ വിരിയുന്ന പുസ്തകമാണ് ഇത്. ഒരുപാട് പാഴ്ചെടികൾ വളരുന്ന കൂട്ടത്തിൽ ഇങ്ങനെ ഒരു പൂച്ചെടി നൽകിയ ഷഹനാസിനെ ഞാൻ അഭിനന്ദിക്കുന്നു. ഒരു രേഖയെ വികസിപ്പിച്ചു കൊണ്ടുപോകുന്നു. ‘എന്ത് കൊണ്ട് ഇങ്ങനെ ഒരു നോവൽ’ എന്നതിന്റെ ഉത്തരമാണ് കാലിഡോസ്കോപ്പ്. എന്തുകൊണ്ട് ഇങ്ങനെ ഒരു നോവൽ’ എന്നതിന്റെ ഉത്തരമാണ് കാലിഡോസ്കോപ്പ്. എന്തുകൊണ്ടാണ് ഈ പേര് സ്വീകരിച്ചത് എന്നത് അവസാനം നമുക്ക് മനസ്സിലാകും. – എം. മുകുന്ദൻ
Original price was: ₹140.00.₹120.00Current price is: ₹120.00.