Author: SANIL P THOMAS
Children's Literature
Compare
KALICHU RASIKKAN KUTTIKKALIKAL
Original price was: ₹80.00.₹75.00Current price is: ₹75.00.
ടിവിയും കംപ്യൂട്ടറും മൊബൈലും പുതുതലമുറയുടെ ഇടവേളകള് കീഴടക്കുമ്പോള് അവര്ക്കു നഷ്ടമാകുന്നത് ജയവും തോല്വിയും ഒരുപോലെ ഉള്ക്കൊള്ളാന് സഹായിക്കുന്ന കായികവിനോദങ്ങളാണ്. നമ്മുടെ നാടന്കളികള് മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്നു. കൊച്ചുകുട്ടികള് മണ്ണിന്റെ മണമറിഞ്ഞ് വളരട്ടെ. മാതാപിതാക്കളെയും അദ്ധ്യാപകരെയും ഓര്മ്മിപ്പിക്കട്ടെ, കുട്ടികള് കുറച്ചൊക്കെ കളിച്ചുനടക്കട്ടെ.