കാളിന്ദിയോരത്തെ
നീലക്കടമ്പുകള്‍
രാജേഷ് പനയന്തട്ട
സൂര്യ ചുംബനമേറ്റു വരണ്ടുള്‍വലിയുന്ന, മഴയില്‍ ചിലങ്കയണി
ഞഞ്ഞുലയുന്ന പുഴയുള്ള നാടിന്റെ കുളപ്പടവിലിരുന്ന് കുറുമ്പിന്റെ
വെണ്ണയുണ്ട് അമ്മമ്മക്കഥ കേട്ട് തണല്‍മരച്ചില്ലയില്‍ ആവണിയു
ഞഞ്ഞാലാടി, മേടക്കണിയോടെ നാരീവിലാപമില്ലാത്ത, നിഷാദന്റെ
ശരമുറിവേല്‍ക്കാതെ എവിടെയോ ഒ. കിളിപ്പെണ്ണ് അടയിരിക്കു
ന്നെന്ന പ്രതീക്ഷാകിരണം വീണ്ടും കാണുന്നു രാജേഷ് പനയന്തട്ട
വൃത്തന ങ്ങളുള്ള കവിതകളിലൂടെ.
-വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
രാജേഷ് പനയന്തട്ടയുടെ കവിതകളില്‍ ഭാഷയുടെ ശൈഥില്യമല്ല,
സമന്വയമാണ് കാണുവാന്‍ കഴിയുക. അതിന്റെ ഭംഗിയിയില്‍ ഈ
കവിതകള്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്നുണ്ട്. അപൂര്‍വം
സന്ദര്‍ഭങ്ങളില്‍ ആകാശം തൊടാന്‍ വെമ്പുന്നോ എന്ന് സംശയം
ജനിപ്പിക്കുന്ന വിധം ഒരുപാട് ലതകള്‍ മേലോട്ട് വളര്‍ന്നു കുതിക്കു
ന്നുമുണ്ട്.
-ബക്കര്‍ മേത്തല
Original price was: ₹160.00.₹130.00Current price is: ₹130.00.