Author: Prof. S Sivadas
Shipping: Free
Children's Book, Children's Literature, Prof. S SIVADAS
Compare
KALLAYI KADALAYI KATTAYI
Original price was: ₹120.00.₹108.00Current price is: ₹108.00.
കല്ലായി
കടലായി
കാറ്റായി
പ്രൊഫ. എസ് ശിവദാസ്
കുട്ടികളില്‍ ശാസ്ത്രാവബോധവും സാമൂഹികചിന്തയും വളര്‍ത്താന്‍ സഹായിക്കുന്ന പുസ്തകം. കഥയും കളിയും ചിരിയും അറിവും കൂടിച്ചേര്‍ന്ന അവതരണം. വായിച്ച്, ആസ്വദിച്ച് പഠിച്ച്, ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ കണ്ടെത്തി മിടുമിടുക്കരാകാന്‍ അറിവിന്റെ അത്ഭുതലോകം ഒരുക്കുന്നു.