,

Kallikkakka

30.00

കള്ളിക്കാക്ക’യോടൊപ്പം ചിറകടിക്കാം. പുള്ളിച്ചിറകുവിരിച്ച പൂമ്പാറ്റപ്പെണ്ണിനോടും കൊഞ്ചിക്കുഴയുന്ന ഇളം കാറ്റിനോടും കൂട്ടുകൂടാം. ആകാശം തലയില്‍ ചൂടിയ മഴവില്‍ക്കാവടി തൊട്ടുനോക്കാം. അമ്പിളിയമ്മാവനോട് കിന്നാരം പറയാം. നക്ഷത്രപ്പൂക്കള്‍ പെറുക്കിക്കൂട്ടാം….. ഓരോ അണുവിലുമുള്ള ദൈവികവിസ്മയങ്ങളിലേക്ക് അകക്കണ്ണു തുറപ്പിക്കുന്ന മനോഹരമായ കുട്ടിക്കവിതകളാണ് ‘കള്ളിക്കാക്ക.’

Buy Now
Compare
Shopping Cart
Scroll to Top