Sale!
,

Kallummakkaya

Original price was: ₹180.00.Current price is: ₹155.00.

കല്ലുമ്മക്കായ

സാദിഖ് കാവില്‍

2021 ലെ സംസ്‌കൃതി – സി.വി ശ്രീരാമന്‍ പുസ്‌കാരം നേടിയ കഥ.

വേദനിക്കുകയും അവഗണിക്കപ്പെടുകയും നിസ്സഹായരാക്കപ്പെടുകയും ഒക്കെ ചെയ്യുന്ന മനുഷ്യരുടെ പക്ഷത്തുനിന്ന് എന്നും സംസാരിക്കുന്ന സാദിഖ് കാവിലിന്റെ ഓന്‍പത് കഥകളുടെ സമാഹാരമാണ് കല്ലുമ്മക്കായ. ഉറച്ച നിലപാടുകളും നൈസര്‍ഗികമായ പ്രതികരണങ്ങളും ഒരു കഥ പറച്ചിലുകാരന്റെ ലക്ഷണങ്ങളാണ്. മൗനവും വിരസതയും ഏകാന്തതയും ആകുലതയും ഭയവും അഹ്ലാദങ്ങളും ഒക്കെ ചേര്‍ന്ന ഒരു ലോകത്തെ ശ്രദ്ധേയമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ കഥകളുടെയെല്ലാം അടിത്തട്ടില്‍ മാനവികത എന്ന വലിയ ദര്‍ശനം കാണാം. ഒപ്പം തിരസ്‌കൃതരുടെ ആത്മനൊമ്പരങ്ങളും – ശ്രീകണ്ഠന്‍ കരിക്കകം

Categories: ,
Guaranteed Safe Checkout

Author: Sadiq Kavil

Shipping: Free

Publishers

Shopping Cart
Kallummakkaya
Original price was: ₹180.00.Current price is: ₹155.00.
Scroll to Top