Sale!

KALOTHSAVA NATAKANGAL

Original price was: ₹175.00.Current price is: ₹157.00.

കുട്ടികള്ക്ക് അവതരിപ്പിക്കാന് യുവജനോത്സവവേദികളിലും ശാസ്ത്രമേളകളിലും സമ്മാനാര്ഹമായ നാടകങ്ങളുടെ സമാഹാരം. യു.പി., ഹൈസ്കൂള്, ഹയര് സെക്കന്ഡറി വിദ്യാര്ത്ഥികള്ക്ക് പ്രയോജനകരമാണിത്. കുട്ടികളുടെ നാടകവേദിക്ക് അനുയോജ്യമായതും ചെലവേറിയ ഒരുക്കങ്ങളില്ലാതെയും അവതരിപ്പിക്കാവുന്ന നാടകങ്ങള്. പഠനപ്രവര്ത്തനങ്ങളുടെ ഭാഗമായി ക്ലാസ്മുറികളില് അവതരിപ്പിക്കാവുന്ന നാടകങ്ങളും ഉള്ക്കൊള്ളുന്ന പുസ്തകം.

Category:
Compare

AUTHOR: RADHAKRISHNAN ADUTHILA
SHIPPING: FREE

Shopping Cart