Shopping cart

Sale!

KALPANARAMATHIL POOTHA KANIKKONNAKAL

Category:

കല്പനാരാമത്തില്‍ പൂത്ത്
കണിക്കൊന്നകള്‍

കാനേഷ് പൂനൂര്

മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ
കുലപതികളെ നിതാന്തമായി ഓര്‍മ്മപ്പെടുത്താന്‍
പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ നിരന്തരം
യത്‌നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ
ഒരു യാത്രികന്റെ പുസ്തകമാണിത്.
പാട്ടിന്റെയും പാട്ടുകാരുടെയും ഓര്‍മ്മകളിലൂടെ
തെളിഞ്ഞ ഭാഷയില്‍ തുഴഞ്ഞു പോകാവുന്ന
ഈ പുസ്തകം പാട്ടിന്റെ വേരുകള്‍ എഴുത്തില്‍ പടര്‍ത്തുന്നു.
അതുകൊണ്ട് തന്നെ ഒരു പാട്ടു കച്ചേരി കേള്‍ക്കുന്നത് പോലെ
ആഹ്ലാദകരമായ വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.
പ്രേംചന്ദ്

 

Original price was: ₹150.00.Current price is: ₹130.00.

Buy Now

AUTHOR: KANESH POONOOR
SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.