Sale!
, ,

Kalyani

Original price was: ₹115.00.Current price is: ₹103.00.

കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്‍ന്ന് കല്യാണി വാവിട്ടു കരഞ്ഞു. രാഷ്ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്‍‌പ്പിക്കുന്ന അതിര്‍വരമ്പുകളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങളുടെ പ്രതീകമാണ് കല്യാണി. ഈ കഥ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റേതു മാത്രമല്ല, സംഘര്‍ഷങ്ങള്‍ നിറഞ്ഞ മധ്യ പൗരസ്ത്യ മേഖലയുടെയും ഗോത്ര കലാപങ്ങള്‍ നിറഞ്ഞ ആഫ്രിക്കയുടെയും വംശീയ യുദ്ധങ്ങളുടെ ചോര വീണ യൂറോപ്പിന്റെയും കഥയാണ്. തസ്ലീമ നസ്രിന്‍ അവതരിപ്പിക്കുന്ന കല്യാണി ആഗോള ജീവിതത്തിന്റെ സമസ്യകളിലൊന്നായി മാറുന്നു.

Out of stock

Compare
Author: Taslima Nasrin

Translator: MKN Potty

Shipping: Free

Publishers

Shopping Cart
Scroll to Top