Sale!
, , , , ,

Kamala Swargathilirunnu Malakhamarku Nishavasthrangal Thunnunnu

Original price was: ₹70.00.Current price is: ₹65.00.

കമല
സ്വർഗ്ഗത്തിലിരുന്ന്
മാലാഖമാർക്ക്
നിശാവസ്ത്രങ്ങൾ
തുന്നുന്നു

പി.കെ പാറക്കടവ്

കേരള സാഹിത്യ സാംസ്ക‌ാരികരംഗത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞുപോയവരുമായ മഹാൻമാരെക്കുറിച്ചുള്ള ഓർമ്മകളും നിരീക്ഷണങ്ങളും. ബഷീർ, ഒ.വി.വിജയൻ, കമലാസുരയ്യ എന്നിവരെക്കുറിച്ചുള്ള ഹൃദയസ്‌പർശിയായ കുറിപ്പുകൾ. വാക്കുകളിൽ സ്നേഹത്തിൻ്റെ വിത്തുകൾ പൊലിപ്പിക്കുന്ന കൊച്ചുകൊച്ചു കഥകളെക്കുറിച്ചുള്ള നേരറിവുകൾ.

Compare
Shopping Cart
Scroll to Top