Shopping cart

Sale!

KAMPAPPOL

Category:
ശശാങ്കപുരം എന്ന ഒരു രാജ്യം. ഏതോ ഒരു കാലം കമ്പപ്പോല്‍ എന്ന നിഗൂഢ സംഹിതയ്ക്ക് കീഴ്പ്പ്പെട്ടു നടത്തുന്ന ഭരണം. ആരും ചോദ്യം ചെയ്യാന്‍ മുതിരുന്നില്ല. രാജാവിനെപ്പോലും തടവറയിലാക്കുന്ന പുരോഹിതവൃന്ദം സൃഷ്ടിക്കുന്ന മായാ പരിവേഷ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പേറേണ്ടിവരുന്ന ജനത. ഈ നോവല്‍ തരുന്ന അനുഭവലോകം സവിശേഷതയുള്ളതാണ്.

Original price was: ₹90.00.Current price is: ₹85.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.