Shopping cart

Sale!

Kanakadurga

Categories: ,

കനക
ദുര്‍ഗ്ഗ

മിനി പി.സി

മിനി പി.സിയുടെ ഏറ്റവും പുതിയ കഥാസമാഹാരം

പുതിയ മലയാളകഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ
മിനി പി.സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ
സമാഹാരത്തില്‍. സുന്ദരങ്ങളും ഊര്‍ജ്ജസ്വലങ്ങളുമായ
ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകള്‍. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങള്‍ അവയില്‍ മുഴങ്ങുന്നു.
ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും
അവ ആവിഷ ്കരിക്കുന്നത് മനസ്സില്‍ തങ്ങിനില്‍ക്കുന്ന
മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്.
-സക്കറിയആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍, മകാബ്റ, രതി, ചൂളം, കനകദുര്‍ഗ്ഗ, പട്ടമായ്… എന്നിങ്ങനെ ആറു കഥകള്‍

 

Original price was: ₹190.00.Current price is: ₹162.00.

Buy Now

Author: Mini PC

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.