Author: Lathalakshmi
Shipping: Free
Lathalakshmi, Novel, Woman Writers
Kanalghat
Original price was: ₹200.00.₹180.00Current price is: ₹180.00.
കനൽഘട്ട്
ലതാലക്ഷ്മി
യോഗാത്മകരതിയുടെ ആനന്ദമൂർച്ഛകള്‍ അനുവാചകരിലേക്കു പടർത്തുന്ന അചുംബിത രസലഹരി വാക്കുകൾക്ക് അതീതമാണ്. അതോടൊപ്പം എഴുത്തിലെ ദാർശനികമായ കാഴ്ചയും ആഖ്യാനപാടവത്തിന്റെ ഭാഷയും കനൽഘട്ട് എന്ന നോവലിനു വേറിട്ട ഒരു സൗന്ദര്യശാസ്ത്രം പ്രദാനം ചെയ്യുന്നു. – ചിത്രാമുദ്ഗൽ (വ്യാസ സമ്മാൻ നേടിയ ആദ്യ എഴുത്തുകാരി)
ഒരേസമയം ഹൃദയസ്പർശിയും ചിന്തോദ്ദീപകവുമായ ഈ നോവൽ ആധുനിക ഭാരതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ദേശീയോദ്ഗ്രഥനപ്രശ്നപരിഹാരത്തിന് അനുവാചകരെ പ്രചോദിപ്പിക്കുമെന്ന കാര്യം തീർച്ച.ആധുനിക മലയാള നോവലിന്റെ കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ഈ നോവൽ ആലോചനാമൃതമായി വായനക്കാർക്ക് അനുഭവപ്പെടുമെന്ന് ഞാൻ മനസ്സിലാക്കുന്നു – പ്രഫ – എം.കെ സാനു