കനല്‍പഥകള്‍
താണ്ടി
അനുഭവങ്ങളും അറിവുകളും
വി.കെ ഹംസ അബ്ബാസ്
മാധ്യമ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് വി.കെ. ഹംസ അബ്ബാസ്. മാധ്യമം ദിനപത്രം ആരംഭിക്കുന്നതിലും അത് പിന്നീട് ഗള്‍ഫ് മാധ്യമത്തിലൂടെ അന്താരാഷ്ട്ര ദിനപത്രമായി വളര്‍ന്ന് വികസിക്കുന്നതിലുമെല്ലാം അദ്ദേഹത്തിന് നേതൃ പരമായ പങ്കുണ്ട്. കണ്ണൂര്‍ വാദിഹുദാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും കേരള ജമാഅത്തെ ഇസ്‌ലാമിയുടെ അസിസ്റ്റന്റ് അമീര്‍ എന്ന നിലയില്‍ കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സംഘാടനത്തിലും അദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്. സംഭവബഹുലവും ത്യാഗപൂര്‍ണവുമായ സ്വന്തം ജീവിതം ഓര്‍ത്തെടുക്കുകയാണ് വി.കെ. ഹംസ ഈ ആത്മകഥയില്‍.
Original price was: ₹210.00.₹180.00Current price is: ₹180.00.