AUTHOR: SURESH MANNARASALA
SHIPPING: FREE
Environment & Nature
Compare
KANDALKADUKAL
Original price was: ₹250.00.₹225.00Current price is: ₹225.00.
കേരളത്തില്‍ വളരെ ദൈര്‍ഘ്യമുള്ള കടലോരവും അനേകം നദികളുടെ തീരപ്രദേശവും കായല്‍ത്തീരങ്ങളുമൊക്കെ സംരക്ഷിക്കുന്നതിന് കണ്ടലുകളുടെ പങ്ക് വളരെ വലുതാണ്. ഇക്കഴിഞ്ഞ വെള്ളപ്പൊപ്പവും സുനാമിയുമൊക്കെ തീരദേശത്തെയാകെ തകര്‍ത്തുകളഞ്ഞപ്പോള്‍മാത്രമാണ് നമ്മള്‍ കണ്ടല്‍ച്ചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് തുടങ്ങിയത്. ആയതിനാല്‍ അവയെക്കുറിച്ച് കൂടിതലറിയേണ്ടതായും പഠിക്കേണ്ടതായും വന്നു. കണ്ടല്‍പ്പെരുമ, വിവിധയിനം കണ്ടലുകള്‍, കണ്ടലും പരിസ്ഥിതിയും തുടങ്ങി നമ്മുടെ നാട്ടില്‍ വളരുന്നകണ്ടലുകളെക്കുറിച്ചുള്ള ആധികാരിക പഠനമാണ് ഈ പുസ്തകം