Author: Arundhati Roy
Translation: TA Rajashekharan
Shipping: Free
Arundhati Roy, Politics
Kanivode Kolluka
Original price was: ₹240.00.₹215.00Current price is: ₹215.00.
കനിവോടെ
കൊല്ലുക
അരുന്ദതി റോയ്
സാമ്രാജ്യത്തെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിക്കാം.
നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാര്‍മ്മിക ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പ്രതിഫലേച്ഛയ്ക്കായി ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളും വംശീയ ഹത്യകളും, വംശീയശുദ്ധീകരണവും നടത്താനുള്ള ആഹ്വാനങ്ങളെ കൈയടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്നു. അതേസമയം സമ്പത്തിന്റെ കേന്ദ്രീകരണം ഏതാനും പേരിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു.
Publishers |
---|