Author: Lijeesh Kumar
Shipping: Free
Articles, JOTTINGS, Lijeesh Kumar
KANJAAVU
Original price was: ₹220.00.₹198.00Current price is: ₹198.00.
കഞ്ചാവ്
ലിജീഷ് കുമാര്‍
സ്വര്‍ഗ്ഗത്തേക്കു പൊങ്ങിപ്പോകുന്ന യുവതിയെപ്പറ്റി, അനേകം വര്‍ഷങ്ങള്‍ നില്‍ക്കാതെ പെയ്യുന്ന മഴയെപ്പറ്റി, കണ്ണാടികള്‍ കൊണ്ടുണ്ടാക്കിയ ഒരു നഗരത്തെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ കേട്ടിരിക്കുമോ? കേട്ടിരിക്കുമെങ്കില്‍ കഞ്ചാവ് നിങ്ങള്‍ക്കിഷ്ടപ്പെടും. ചുറ്റും പുകയുന്ന വശ്യഗന്ധങ്ങളുടെ പ്രലോഭനത്തിന് നിങ്ങള്‍ കീഴ്പ്പെടും.