Sale!
, ,

Kannadikal Udakkunnathenthinu

Original price was: ₹250.00.Current price is: ₹215.00.

കണ്ണാടികള്‍
ഉടയ്ക്കുന്നതെന്തിന്

ഗീത

എണ്‍പതുകളിലാണ് കേരളത്തില്‍ സ്ത്രീപക്ഷ രചനകളും വിമര്‍ശനങ്ങളും സജീവമായി മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. രാമാ യണത്തിലെ സീത മുതല്‍ സാറാജോസഫി ന്റെ സ്ത്രീകഥാപാത്രങ്ങള്‍വരെ നീളുന്ന മല യാള സാഹിത്യത്തിലെ സ്ത്രീ എഴുത്തിനെ പുനര്‍വായിക്കുകയാണ് ഈ കൃതി. കുമാര നാശാന്റെ ചിന്താവിഷ്ടയായ സീതയില്‍ നിന്ന് തുടങ്ങുന്ന, തോട്ടയ്ക്കാട്ട് ഇക്കാവമ്മ മുതല്‍ സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാജോസഫ് തുടങ്ങിയവരിലൂടെ എഴുതപ്പെട്ട പെണ്ണെഴുത്തി ന്റെ സൗന്ദര്യശാസ്ത്രപരമായ അന്വേഷണം കൂടിയാണ് ഈ കൃതി. പുരുഷകേന്ദ്രിതമായ ഒരു സമൂഹഘടനയ്ക്കകത്തുനിന്ന് കണ്ണാടി നോക്കുമ്പോള്‍ പ്രതിബിംബിക്കുന്ന സൗന്ദര്യാ അകതയെ ഉടയ്ക്കുകയാണ് കണ്ണാടികള്‍ ഉട യ്ക്കുന്നതെന്തിന് എന്ന കൃതി.

 

Compare

Author: P Geetha

Shipping: Free

Publishers

Shopping Cart
Scroll to Top