Shopping cart

Sale!

Kanusanyalinte Jeevacharithram

Categories: ,

ആദ്യത്തെ നക്‌സല്‍
കുസന്യാലിന്റെ
ജീവചരിത്രം

ബാപ്പാദിത്യ പോള്‍
വിവര്‍ത്തനം : റോയികുരുവിള

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് ജ്വലിച്ചുയര്‍ന്ന നക്‌സല്‍പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ കനുസന്യാലിന്റെ ജീവിതകഥ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നു വേര്‍പിരിഞ്ഞ് തങ്ങളുടേതായ പ്രത്യയശാസ്ത്രത്തില്‍ ചലിച്ച നക്‌സല്‍ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ ഈ പുസ്തകം പങ്കുവയ്ക്കുന്നു. കനുസന്യാലിന്റെ ജീവിതം വിവരിക്കുന്ന ഒരേയൊരു ആധികാരിക ജീവചരിത്രമാണിത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു വിവരിക്കുന്ന അവസാന അദ്ധ്യായമൊഴികെ ഈ കൃതിയുടെ ഉള്ളടക്കം അദ്ദേഹം നേരില്‍ വായിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നതാണ് ഈ ജീവിതകഥയുടെ മുഖ്യസവിശേഷത.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.