Shopping cart

Sale!

Kappalsala

കപ്പല്‍ശാല

ഹുവാന്‍ കാര്‍ലോസ് ഒനെറ്റി
വിവര്‍ത്തനം : സുരേഷ് എം ജി

ഹുവാന്‍ കാര്‍ലോസ് ഓനെറ്റി ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതികായന്‍ . ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും മരിയോ വര്‍ഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥന്‍ . ഇന്ത്യന്‍ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അപൂര്‍വ ക്ലാസിക് . സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പല്‍ശാല , തുരുമ്പ് കയറിയ ഉപകരണ സാമഗ്രികളോടെ തകര്‍ന്നടിഞ്ഞുകിടക്കുന്നു . പ്രേത സമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചു വര്‍ഷത്തെ വിടവിനുശേഷം കടന്നുവരുന്ന ലാര്‍സന്‍ എന്ന കഥാപാത്രം . ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരി . പങ്കാളികള്‍ എപ്പോഴേ എഴുതിത്തള്ളിയിരുന്നു . കപ്പല്‍ശാലയുടെ ജനറല്‍ മാനേജരയി നിയമിക്കപ്പെട്ട ലാര്‍സണ്‍ എന്ന ആന്റിഹീറോയിലൂടെ ഉറുഗ്വേന്‍ സമൂഹത്തിന്റെ പൊന്നച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കപെടുന്നു

Original price was: ₹275.00.Current price is: ₹247.00.

Buy Now
Author: Juan Carlos Onetti
Translation: Suresh MG
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.