Author: Bipin Chandran
Shipping: Free
Original price was: ₹150.00.₹130.00Current price is: ₹130.00.
കപ്പിത്താന്റെ
ഭാര്യ
ബിപിന്‍ ചന്ദ്രന്‍
വായിക്കാന്‍ കൊള്ളാവുന്ന ഒരു കഥ വേണമെങ്കില്‍ അറയ്ക്കാതെ, മടിക്കാതെ ഇങ്ങോട്ട് വന്നോളൂ. ബാറില്‍ കേറി ഒരു നിപ്പനടിക്കുന്ന മട്ടില്‍ ഒറ്റയടിക്ക് ഒരു കഥ ആസ്വദിച്ചിട്ട് പൊയ്‌ക്കോളൂ. നാടന്‍ വാറ്റു പോലെ സാധനം നല്ല സ്വയമ്പനാണ്. ഒട്ടും മുഷിയില്ല. ജീവിതത്തിന്റെ ആമാശയത്തിലേക്ക് അതിങ്ങനെ എരിഞ്ഞിറങ്ങും. അവിടെക്കിടന്ന് ഇത്തിരി പൊള്ളും. പിന്നേ തലയ്ക്ക് പിടിക്കൂ. വായനയുടെ ഓര്‍മകളില്‍ കൂടെ കൊണ്ടുനടക്കാന്‍ കപ്പിത്താന്റെ ഭാര്യയെ ഞങ്ങള്‍ക്കു തന്ന കഥയുടെ രാജകുമാരന്‍ ബിപിന്‍ ചന്ദ്രന് ഒരുമ്മ.
– ബെന്യാമിന്‍
ബിപിന്‍ ചന്ദ്രന്റെ ആദ്യ നോവല്‍
Author: Bipin Chandran
Shipping: Free
Publishers |
---|