Shopping cart

Sale!

KARAPPANUM KANGARUNRUTHAVUM

Categories: ,

കറപ്പനും
കങ്കാരു
നൃത്തവും

അശോകന്‍ ചരുവില്‍

സാമൂഹിക കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ മുഖ്യമായ പങ്കുവഹിച്ച രണ്ട് സംഭവങ്ങളാണ് നവോത്ഥാന കാലഘട്ടവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും. ഈ രണ്ടു പ്രവര്‍ത്തനങ്ങളിലും നിസ്വാര്‍ഥവും ത്യാഗോജ്ജ്വലവുമായ പങ്കുവഹിക്കുകയും എന്നാല്‍ ചരിത്രത്തിന്റെ യവനികയ്ക്കു പിന്നില്‍ മറയുകയും വിസ്മരിക്കപ്പെടുകയും ചെയ്ത കുറേ മനുഷ്യരുടെ ജീവഗാഥ എന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ട് നോവലുകള്‍ ഒന്നിച്ച്.

Original price was: ₹350.00.Current price is: ₹315.00.

Buy Now

Author: Asokan Charuvil
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.